February 04, 2021 മാലിന്യ സംസ്കരണ സംഭരണി

മാലിന്യമുക്ത കേരളം പദ്ധതിയുടെ ഭാഗമായി വാണിയംകുളം ഗ്രാമ പഞ്ചായത്തിനെ ഹരിത പഞ്ചായത്താക്കുന്നതിന് വേണ്ടി .പി.കെ ദാസ് ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് മാലിന്യ സംസ്കരണ സംഭരണി (മിനി എം സി ഫ്) വാണിയംകുളം ഗ്രാമപഞ്ചായത്തിന് സമർപ്പിക്കുന്ന ചടങ്ങ് ബഹു: ഷൊർണ്ണൂർ എം.എൽ.എ പി.കെ ശശി ഉദ്ഘാടനം ചെയ്തു. നെഹ്റു ഗ്രൂപ്പ് ചെയർമാൻ അഡ്വ.പി.കൃഷ്ണദാസ് ഡയറക്ടർ ഡോ. R.C കൃഷ്ണകുമാർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ഗംഗാധരൻ,വാർഡ് മെമ്പർ സിന്ധു എന്നിവർ പങ്കെടുത്തു.