February 14, 2021 കൂനത്തറ സഞ്ജീവനി സേവാ സമിതി മെഡിക്കൽ ക്യാമ്പിൽ

കൂനത്തറ സഞ്ജീവനി സേവാ സമിതിയുമായി സഹകരിച്ച് കോ വിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായി പി.കെ ദാസ് ഹോസ്പിറ്റൽ നടത്തിയ മെഡിക്കൽ ക്യാമ്പിൽ നിന്ന്.