August 17, 2021 Helping Hands By Nehru Group Of institutions

കോവിഡ് വരുത്തിയ ഈ വറുതികാലത്ത് തങ്ങളാൽ കഴിയുന്നവരെ ചേർത്ത് നിർത്തി ചെറിയ സഹായം നൽകുകയാണ് പി.കെ ദാസ് ഹോസ്പിറ്റൽ . വാണിയംകുളത്തെ ചുമട് തൊഴിലാളികൾ, ഓട്ടോ, ടാക്സി ഡ്രൈവേഴ്സ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഭാഗമായ ആബുലൻസ് ഡ്രൈവേഴ്സ് തുടങ്ങിയവർക്ക് ഓണക്കിറ്റ് വിതരണം ബഹു: ഷൊർണൂർ MLA ശ്രീ.പി. മമ്മിക്കുട്ടിയും, നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിട്യൂഷൻ ചെയമാൻ ഡോ: ശ്രീ പി.കൃഷ്ണദാസും ചേർന്ന് നിർവ്വഹിച്ചു. വാണിയംകുളം പഞ്ചായത്തിലെ പാലിയേറ്റിവ് രോഗികൾക്കുള്ള ഓണകിറ്റ് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി.ഗംഗാധരൻ ഏറ്റുവാങ്ങിNehru group of institutions extended their support to Vaniyamkulam panchayath daily wage workers and different labor associations by providing Onam essential food kit to the selected needy people.

Please go through the PDF,

1629269862224.jpg