August 18, 2021 Onam food kit for housekeeping staff at PK Das hospital

പി.കെ ദാസ് ഹോസ്പിറ്റൽ അറ്റണ്ടേഴ്സ്, ഹൗസ് കീപ്പിംഗ് തൊഴിലാളികൾക്കുള്ള ഓണ കിറ്റ് വിതരണം ജനറൽ മാനേജർ ശ്രീ.സെബി പൗലോസ് നിർവഹിച്ചു. ജയരാജ്, ഹരീഷ് തുടങ്ങിയവർ നേതൃത്വം നൽകി.

Please go through the PDF,

1629363159718.jpg