November 14, 2021 MEDICAL CAMP ON WORLD DIABETICS DAY AT THIRUVILWAMALA PUBLIC LIBRARY

നവംബർ 14 - ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് പി.കെ ദാസ് ഹോസ്പിറ്റലും, ലയൺസ് ക്ലബ് ഓഫ് വില്വാദ്രി പാമ്പാടിയും സംയുക്തമായി തിരുവില്വാമല ഗ്രാമീണ വായനശാലയിൽ വെച്ച് സൗജന്യ പ്രമേഹ രോഗ നിർണ്ണയവും , നേത്ര പരിശോധനാ ക്യാബും നടത്തി.

To know more please click below link,

https://pkdashospital.com/gallerydetails.php?id=31