November 14, 2021 MEDICAL CAMP ON WORLD DIABETICS DAY AT PK DAS HOSPITAL

നവംബർ 14 ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് 13, 14 തിയതികളിലായി പി.കെ ദാസ് ഹോസ്പിറ്റലിൽ നടന്ന സൗജന്യ പ്രമേഹ നിർണയ ക്യാമ്പിൽ നടന്നു . ക്യാമ്പിൽ ഡോക്ടേഴ്സ് കൺസൾട്ടിംഗ് , ഷുഗർ ടെസ്റ്റ്, ഡയറ്റീഷ്യൻ കൺസൾട്ടിംഗ് , മരുന്ന് വിതരണം എന്നിവ സൗജന്യം. ഡോക്ടർ : വിനോദ് രാഘവൻ, ഡോ. വില്യംസ്, ഡയറ്റീഷ്യൻ അനു എന്നിവർ ക്യാമ്പിനു നേതൃത്വം നൽകി.

To know more please click below link,

https://pkdashospital.com/gallerydetails.php?id=32