November 28, 2021 TRAUMA CARE TRAINING PRORAM HELD AT PK DAS HOSPITAL

വാണിയംകുളം പി.കെ ദാസ് ആശുപത്രിയും പാലക്കാട് ജില്ലാ ട്രോമാകെയറും സംയുക്തമായി ഏകദിന വളണ്ടിയർ പരിശീലനം സംഘടിപ്പിച്ചു. വളണ്ടിയേഴ്‌സിന് പരിശീലന ക്ലാസ്സും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.

To know more please click below link,

https://pkdashospital.com/gallerydetails.php?id=33