January 03, 2022 Allcare Medicals (a sub division of Allcare Pharma) Inaugurated at P K Das Hospital by NGI Chairman Adv Dr. P. Krishnadas.

പി കെ ദാസ് ഹോസ്പിറ്റലിൽ പുതിയതായി തുടങ്ങുന്ന ഒൾകെയർ മെഡിക്കൽസിൻ്റെ ഔദ്യോഗിക ഉദ്ഘാടനം നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ അഡ്വ. ഡോ. പി. കൃഷ്ണദാസ് നിർവഹിച്ചു. പി കെ ദാസ് ഹോസ്പിറ്റൽ ഡയറക്ടർ ഡോ. ആർ സി കൃഷ്ണകുമാർ, പ്രിൻസിപ്പൽ ഡോ. എം എ ആൻഡ്രൂസ്, ചീഫ് ഓഫീസർ സുരേഷ് കുമാർ, ഡോ. ജഗത് ലാൽ, ഡോ. രാജൻ എന്നിവർ സംസാരിച്ചു.

To know more please click below link,

https://www.pkdashospital.com/gallerydetails.php?id=36