March 27, 2022 Prathishta Mahotsavam & Mahakumbhabhishekam at Shri Vidhya Ganapathi Temple

2022 മാർച്ച് 27, 28 തിയ്യതികളിൽ പി.കെ ദാസ് ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ശ്രീ വിദ്യാ ഗണപതി ക്ഷേത്ത്രതിൽ പ്രതിഷ്ഠ മഹോത്സവവും, മഹാ കുംഭാഭിഷേകവും നടന്നു. സർവ്വാദിഷ്ഠദായകനാണ് ശ്രീ മഹാഗണപതി . വിദ്യയുടേയും, ബുദ്ധിയുടേയും അധിഷ്ഠാനദേവൻ കൂടിയാണ് ശ്രീ വിദ്യാ ഗണപതി.

To know more please click below link,

https://pkdashospital.com/gallerydetails.php?id=39