ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്തും ലക്കിടിപേരൂർ ഗ്രാമ പഞ്ചായത്തും പി.കെ ദാസ് ഹോസ്പിറ്റലും സംയുക്തമായി ലക്കിടിപേരൂർ കമ്മ്യൂണിറ്റി ഹാളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടന്നു.
To know more please click below link,
https://pkdashospital.com/gallerydetails.php?id=42