തിരുവില്വാമല മേഖല NSS കരയോഗങ്ങളും പി.കെ ദാസ് ഹോസ്പിറ്റലും സംയുക്തമായി പി.കെ ദാസ് മൾട്ടി സ്പെഷ്യാലിറ്റി ക്ലിനിക്, തിരുവില്വാമലയിൽ നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ്, NSS താലൂക്ക് യൂണിയൻ സെക്രട്ടറി ശ്രീ. S. ശ്രീകുമാർ ഉത്ഘാടനം ചെയ്തു. ചടങ്ങിൽ പി.കെ ദാസ് ഹോസ്പിറ്റൽ ജനറൽ മാനേജർ ശ്രീ. സെബി പൗലോസ് മുഖ്യ അതിഥി ആയിരുന്നു
To know more please click below link,
https://www.pkdashospital.com/gallerydetails.php?id=45